മുംബൈ സ്ഫോടന കേസ് പ്രതി കമൽ അഹമ്മദ് അൻസാരി കൊവിഡ് ബാധിച്ച് മരിച്ചു

മുംബൈ സ്ഫോടന കേസ് പ്രതി കമൽ അഹമ്മദ് അൻസാരി കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈ സബർബൻ ട്രെയിൻ സ്ഫോടന പരമ്പരയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അൻസാരി നാഗ്പൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്നു. നാഗ്പൂർ ഗവൺമെൻറ് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.
കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇക്കഴിഞ്ഞ 9 നാണ് നാഗ്പൂർ ഗവൺമെൻറ് മെഡിക്കൽ കോളജിൽ അൻസാരിയെ പ്രവേശിപ്പിച്ചത്.
2006 ജൂലൈ 11 നായിരുന്നു മുംബൈ സബർബൻ ട്രെയിനിൽ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ നിരവധി ആളുകളാണ് മരിച്ചത്.
Story Highlights: Kamal ahammad ansari – Mumbai train blast Covid 19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here