തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രങ്ങൾ രാവിലെ ആറ്റി മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും.
നാലമ്പലത്തിനുള്ളിൽ 10 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അന്നദാനം നിർത്തിവയ്ക്കും. ഉത്സവങ്ങൾക്കുൾപ്പെടെ എല്ലാ ചടങ്ങുകൾക്കും പരമാവധി 75 പേർക്ക് മാത്രം അനുമതി നൽകുകയുള്ളു. ഉത്സവങ്ങൾക്ക് ആനയെ അനുവദിക്കില്ല.
തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിൻ്റേതാണ് തീരുമാനം.
Story Highlights- high regulations in thiruvithamkoor temples
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here