അസമില്‍ ഭൂചലനം

ഇന്ത്യന്‍ സംസ്ഥാനമായ അസമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. സോണിത്പൂര്‍ ജില്ലയിലെ ധെകിയജുലിയാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ബംഗാളിന്റെ വടക്കന്‍ പ്രദേശങ്ങളിലും പ്രകമ്പനങ്ങളുണ്ടായെന്നും വിവരം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
വടക്ക് കിഴക്കന്‍ അസമിലെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി സര്‍ബനാഥ് സോണോവാലുമായി സംസാരിച്ചു. സഹായ വാഗ്ദാനവും നടത്തി.
Story highlights: assam, earth quake
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here