Advertisement

എറണാകുളത്ത് വാഹനാപകടത്തില്‍ നഴ്‌സ് മരിച്ചു

May 10, 2021
1 minute Read
Accident at Idukki upputhara; One died

എറണാകുളത്ത് വാഹനാപകടത്തില്‍ നഴ്‌സ് മരിച്ചു. ലേക്ക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് (32)ആണ് മരിച്ചത്.

ദേശീയപാതയിലെ മാടവനയിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അനു തോമസ് മരിച്ചു.

Story Highlights: accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top