Advertisement

പാകിസ്ഥാനിൽ സിന്ധ് പ്രവശ്യയിൽ വെടിവയ്പ്പ്; ഒൻപത് പേർ കൊല്ലപ്പെട്ടു

May 16, 2021
1 minute Read

പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ ഇന്നലെ അർധരാത്രിയുണ്ടായ വെടിവയ്പ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിന്ധ് പ്രവശ്യയിലെ രണ്ട് ഗോത്ര വിഭാഗക്കാർ തമ്മിലുണ്ടായ ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. കശ്‌മോർ ജില്ലയിലാണ് സംഭവം. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു.
സബ്‌സോയ്, ചാഷെർ എന്ന രണ്ട് ഗോത്ര വിഭാഗങ്ങളാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു.

Story Highlights: shooting at pakisthan, 9 people killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top