ആദ്യ ഏഴ് നമ്പർ മുഖ്യമന്ത്രിക്കും ഘടകകക്ഷി മന്ത്രിമാർക്കും; മന്ത്രിമാരുടെ വാഹന നമ്പറുകൾ ഇങ്ങനെ

സത്യപ്രതിജ്ഞാ ഹാളിലേക്ക് ആ 20 പേരും എത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാൽ
സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായ അവർ ഗവർണറുടെ ചായ സൽകാരത്തിനായി പുറത്തേക്ക് ഇറങ്ങുമ്പോൾ അവരെ കാത്ത് സർക്കാർ വാഹനങ്ങൾ പുറത്തുണ്ടായിരുന്നു.
റവന്യു മന്ത്രി കെ.രാജന് 2 ആം നമ്പർ വാഹനമാണ് ലഭിച്ചത്. മൂന്നാം നമ്പർ വാഹനം റോഷി അഗസ്റ്റിനും, നാലാം നമ്പർ വാഹനം എ. കെ.ശശീന്ദ്രനും ലഭിച്ചു. അഞ്ചാം നമ്പർ വാഹനം ലഭിച്ചത് വി.ശിവൻകുട്ടിക്കാണ്.
6 – കെ രാധാകൃഷ്ണൻ
7 – അഹമ്മദ് ദേവർ കോവിൽ
8 – ഗോവിന്ദൻ മാഷ്
9 – ആൻറണി രാജു
10 – കെ.എൻ.ബാലഗോപാൽ
11-പി.രാജീവ്
12- വി എൻ വാസവൻ
14 – പ്രസാദ്
15 – കൃഷ്ണൻകുട്ടി
16 – സജി ചെറിയാൻ
19 -പ്രൊഫ. R ബിന്ദു
20 വീണ ജോർജ്
22 -ചിഞ്ചുറാണി
12-മുഹമ്മദ് റിയാസ്
115 – ജി.ആർ.അനിൽ (മാറാൻ സാധ്യത)
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ, ചീഫ് സെക്രട്ടറി വി പി ജോയ്, ഡിജിപി ലോക്നാഥ ബെഹ്‌റ, ജില്ലാ കളക്റ്റർ നവജ്യോത് ഖോസ എന്നിവരും രാജ്ഭവനിൽ ഗവർണറുടെ ചായസൽകാരത്തിൽ പങ്കെടുക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here