കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങളിലെ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്രം, കേരളം പട്ടികയിൽ

കൊവിഡുമായി ബന്ധപ്പെട്ട് നടപ്പാക്കിയ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിന്‍റെ മാതൃകയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തിന്‍റെ ഓക്സിജന്‍ നഴ്സ് മാതൃകയാണ് പട്ടികയില്‍ ഇടം നേടിയത്.
ഓക്സിജന്‍ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് കേരളം ഓക്സിജന്‍ നഴ്സ് മാതൃക മുന്നോട്ട് വെച്ചത്.
Story Highlights: Central Government shares best Covid-19 defense model in India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here