Advertisement

എം ബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വം: മുഖ്യമന്ത്രി

May 25, 2021
1 minute Read
cm about mb rajesh

നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി.
എം ബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്തിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കറുടെ കടമ അർത്ഥപൂർണമായി നിറവേറ്റാനും സഭയുടെ പൊതുവായ ശബ്ദമാകാനും എംബി രാജേഷിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതിന് പ്രതിപക്ഷത്തിന്റെ പരിപൂർണ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ ബഹുമാനവും മാന്യതയും പകത്വയും ഉള്ള സമീപനമാണ് രാജേഷിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: cm about mb rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top