Advertisement

പഠിക്കുന്നതൊക്കെ മറന്നു പോകുന്നുണ്ടോ? ദൃശ്യ മികവോടെ കണ്ടാസ്വദിച്ച് പഠിക്കാം! ഉയർന്ന മാർക്ക് നേടാം SUeRE the learning app ലൂടെ

May 25, 2021
3 minutes Read

കുട്ടികളുടെ പഠനം ഒരു വർഷം നഷ്ടമായിരിക്കെ, ഈ അധ്യായന വർഷത്തിലെങ്കിലും നമ്മുടെ കുട്ടികൾ നന്നായി പഠിക്കേണ്ടത് ഭാവി ലോകത്തിൻ്റെ ആവശ്യമാണ്. ഓൺലൈൻ പഠന കാലഘട്ടത്തിൽ വിഷയങ്ങളിലെ ആശയങ്ങൾ ഹൃദ്യസ്ഥമാക്കുകയും ചോദ്യങ്ങൾ കൃത്യമായി മനസിലാക്കുകയും അതിലുപരി കുട്ടികൾ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.

കേംബ്രിഡ്ജ് യുണിവേഴ്സിറ്റി കാലികമായി നടത്തിയ ഗവേഷണത്തിൽ കുട്ടികൾ ദൃശ്യമികവോടെ കണ്ടറിഞ്ഞു പഠിച്ച വിഷയങ്ങൾ കൂടുതൽ നാളുകൾ ഓർത്തുവെയ്ക്കുന്നുവെന്നും അതുവഴി ഉന്നത മാർക്ക് കരസ്ഥമാക്കുന്നുവെന്നും കണ്ടെത്തി.

https://www.twentyfournews.com/wp-content/uploads/2021/05/WhatsApp-Video-2021-05-21-at-12.10.54-PM-1-1.mp4

കേരളത്തിലെ പ്രഗത്ഭരായ ടീച്ചിങ് പാനൽ തയ്യാറാക്കിയ സ്ക്രിപ്റ്റിൽ കേരളത്തിലെ മികച്ച യുവ അധ്യാപകർ നയിക്കുന്ന ക്ലാസുകളാണ് SUeRE the learning ൽ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. ക്ലാസുകൾ വിഷ്വൽ അനിമേറ്റഡ് വിഡിയോകളായാണ് തയ്യാറാക്കിയിരിക്കുന്നത്. അനിമേറ്റഡ് ദൃശ്യങ്ങൾ ആയതിനാൽ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റിനെ കുറിച്ചും ആഴത്തിൽ മനസിലാക്കാൻ സാധിക്കുന്നു.

1) ഇൻ്റർനെറ്റിനെ ആശ്രയിക്കാതെ, റേഞ്ച് വിഷയങ്ങൾ ബാധിക്കാതെ ഒറ്റത്തവണ ഡൗൺലോഡിലൂടെ എല്ലാ ക്ലാസുകളും കുട്ടികൾക്ക് ആസ്വദിക്കാനാകും.

2) ഓരോ ഭാഗങ്ങളും കഴിയുമ്പോഴും ആ ഭാഗം പഠിച്ചെന്ന് ഉറപ്പു വരുത്തുവാൻ സെൽഫ് ഇവാലുവേഷൻ പരീക്ഷകൾ ഗുണപ്രദമാകും.

3) പ്രഗത്ഭരായ അധ്യാപകരുമായുള്ള ലൈവ് ഇൻ്ററാക്ടീവ് ക്ലാസുകളിലൂടെ പഠന ഭാഗങ്ങളിലെ സംശയങ്ങൾ തീർക്കുവാൻ സാധിക്കും.

4)ഒരു standard ലെ എല്ലാ വിഷയങ്ങളും വെറും 32 ദിവസങ്ങൾ കൊണ്ട് പഠിച്ചു തീർക്കാനാവും.

5)റിവിഷനുകൾ മാർക്കിൻ്റെ ഉയർച്ചയ്ക്ക് ഒരു നല്ല പങ്ക് വഹിക്കുന്നത് കൊണ്ടു തന്നെ ഓരോ കുട്ടിക്കും 5 റിവിഷനുകളാണ് SUeRE ഉറപ്പു നൽകുന്നത് ‘

6) ഓരോ മാസവും കുട്ടികളുടെ പഠന നിലവാരത്തെ പരിശോധിക്കാനായി MONTHLY TEST കൾ ലഭ്യമാക്കുന്നു.

7) കുട്ടികളുടെ പഠന നിലവാരത്തെ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഓരോ ടേമിലും PARENTS TEACHERS CONFERENCE.

8) ഓരോ പാഠത്തിനും പ്രാധാനഭാഗങ്ങളുൾപ്പെടുത്തിയും മുൻകാല ചോദ്യപ്പേപ്പറുകൾ ഉൾപ്പെടുത്തിയും സ്റ്റഡി മെറ്റീരിയലുകൾ പി.ഡി.എഫ് ആയി ലഭ്യമാകും.

9) പരീക്ഷയോടടുത്ത ദിവസങ്ങളിൽ പരീക്ഷയെ കേന്ദ്രീകരിച്ചുള്ള EXCLUSIVE REVISION പദ്ധതികൾ

10) കുട്ടികളെ മാനസികമായി ബലപ്പെടുത്താനും പരീക്ഷകളോടും വിഷയങ്ങളോടുമുള്ള അലസതയും താല്പര്യക്കുറവും ആശങ്കകളും മാറ്റുന്ന മോട്ടിവേഷൻ / ട്രെയിനിങ് സെഷനുകൾ.

ഇങ്ങനെ വിദ്യാർത്ഥികൾക്ക് എല്ലാ പഠന പ്രശ്നങ്ങളെയും തരണം ചെയ്ത് SUeRE ലൂടെ A+ നിലവാരത്തിലേക്കുയരാം.

10 STATE & CBSE ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. അഡ്മിഷൻ നേടാൻ ബന്ധപ്പെടുക: 8590603377
8590603380

https://play.google.com/store/apps/details

Story Highlights: SUeRE the learning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top