കോൺക്രീറ്റ് പാളി അടർന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്ക്

കോൺക്രീറ്റ് പാളി അടർന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്ക്. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം.
ഇന്ന് ഉച്ചയോടെ പൂജപ്പുരയിലെ സിഎഫ്എൽടിസിയിലാണ് കോൺക്രീറ്റ് പാളി അടർന്ന് വീണ് കൊവിഡ് രോഗിക്ക് പരുക്കേറ്റത്. മലയം സ്വദേശി മാധവക്കുറുപ്പിനാണ് പരുക്കേറ്റത്. മാധവക്കുറുപ്പിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Story Highlights: covid patient injured after concrete slab fell over him
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here