Advertisement

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ്; നടി ലീന മരിയ പോളിന് നോട്ടിസ്

June 5, 2021
2 minutes Read
actress leena maria paul gets notice on kochi beauty parlor firing

കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ നടി ലീന മരിയ പോളിന് നോട്ടിസ്. മൊഴി എടുക്കലിന് ഹാജരാകാനാണ് പൊലീസ് നോട്ടിസ് നൽകിയിരിക്കുന്നത്.

രവി പൂജാരിയുടെ ശബ്ദ സാമ്പിൾ തിരിച്ചറിയുന്നതിനും, ലീനയുടെ സമ്പത്തിക സ്രോതസുകളുടെ വിവരം എങ്ങനെ രവി പൂജാരി അറിഞ്ഞു എന്നതിൽ വ്യക്തത വരുത്തുന്നതിനും ആണ് വിളിപ്പിച്ചിരിക്കുന്നത്. ലീന മരിയ പോളിന്റെ സുഹൃത്ത് വഴിയാണ് വിവരം രവി പൂജാരിയിലേക്ക് എത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.

രവി പൂജാരിയുടെ ശബ്ദ സാമ്പിൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നാളെ ഇവ കോടതിക്ക് കൈമാറാനാണ് തീരുമാനം.

Story Highlights: actress leena maria paul gets notice on kochi beauty parlor firing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top