Advertisement

തമിഴ്‌നാട് ആസൂത്രണ സമിതിയിൽ ട്രാൻസ്ജെൻഡറും

June 7, 2021
0 minutes Read

രാജ്യത്ത് ആദ്യമായി ട്രാൻസ്‌ജെൻഡർ ഒരു സംസ്ഥാനത്തിൻറെ ആസൂത്രണ സമിതിയിൽ അംഗത്വം നേടി. തമിഴ്‌നാട് ആസൂത്രണ സമിതി (എസ്.ഡി.പി.സി.) പാർട്ട്ടൈം അംഗമായി ഡോ. നർത്തകി നടരാജിനെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമിച്ചു.

പത്മശ്രീ, കലൈമാമണി പുരസ്‌കാരം എന്നിവ നേടിയ നർത്തകി നടരാജ് തഞ്ചാവൂർ ശൈലിയിലുള്ള ക്ലാസ്സിക്കൽ നൃത്തത്തിലും ഭരതനാട്യത്തിലും വിദഗ്ദയാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ പത്മ പുരസ്‌കാര ജേതാവ് കൂടിയാണിവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top