Advertisement

രോഗമുക്തി നിരക്ക് ഉയർന്നു ; രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ

June 17, 2021
1 minute Read

രാജ്യത്ത് 24 മണിക്കൂറിനിടെ 67,208 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 2330 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ 1,03,570 പേർ രോഗമുക്തരായി. രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 8,26,000 ആയി കുറഞ്ഞു. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

അതേസമയം , രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാന്നെന്ന സ്ഥിരീകരണമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്നത്.

Story Highlights: Covid Cases India Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top