കണ്ണൂരില്‍ വള്ളം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; മൂന്ന് പേരെ രക്ഷപെടുത്തി

കണ്ണൂര്‍ കുറുമാത്തൂരില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശി ഇര്‍ഫാദ് (21) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുറുമത്തൂരിലെത്തിയതായിരുന്നു ഇര്‍ഫാദ്. അപകടത്തില്‍പെട്ട മറ്റ് മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി.
Story Highlights: boat accident kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here