ആളൂർ പീഡനക്കേസ്; എസ്പി ജി.പൂങ്കുഴലിക്കെതിരെ പരാതി

ആളൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ എസ്പി ജി.പൂങ്കുഴലിക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിത കമ്മിഷനും പരാതി നൽകി. പീഡനത്തിനിരയായ യുവതിയാണ് പരാതി നൽകിയത്.
ജി.പൂങ്കുഴലി അപമാനിക്കാൻ സൗകര്യം ഒരുക്കിയെന്ന് പീഡനത്തിന് ഇരയായ യുവതി പരാതിയിൽ ആരോപിക്കുന്നു. ആളൂർ എസ്എച്ച്ഒയ്ക്കും റൂറൽ എസ്പിയ്ക്കുമെതിരെ നടപടിവേണമെന്നാണ് യുവതിയുടെ ആവശ്യം.
Story Highlights: G poonguzhali, Aloor Rape Case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here