Advertisement

ഉടൻ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തണം : മമതാബാനർജി

July 4, 2021
1 minute Read
mamta banerjee

ഉടൻ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് മമതാബാനർജി. തെരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്ര സർക്കാരിനോടുമാണ് മമതാബാനർജി ഇക്കാര്യം ആവശ്യപ്പെട്ടത്.

പശ്ചിമബംഗാളിലെ ഒഴിവുള്ള ഏഴ് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്നതാണ് മമതാ ബാനർജിയുടെ ആവശ്യം. മുഖ്യമന്ത്രിയായ മമതാ ബാനർജിക്ക് നവംബർ അഞ്ചിന് മുൻപ് നിയമസഭ അംഗമാകണം. ഉപതെരഞ്ഞെടുപ്പ് വൈകിക്കാൻ ഗവർണർ ശ്രമം നടത്തുന്നതായും മമതാബാനർജി ആരോപിച്ചു.

Story Highlights: need election asap says mamta banerjee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top