Advertisement

തിരുവനന്തപുരത്ത് അടഞ്ഞുകിടന്ന വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി

July 6, 2021
1 minute Read
dead body found from thiruvananthapuram well

തിരുവനന്തപുരത്തു അടഞ്ഞു കിടന്ന വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി. വർക്കല പ്ലാവഴികം ജംഗ്ഷന് സമീപത്തെ ജോൺസ് വില്ല എന്ന വീട്ടിലാണ് സംഭവം.

വീട്ടുടമസ്ഥർ വിദേശത്ത് സ്ഥിര താമസമായിരുന്നു. കിണർ വൃത്തിയാക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ അഞ്ചുതെങ്ങ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: dead body

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top