സ്ത്രീധന നിരോധന നിയമം ; നിർദേശങ്ങളുമായി സംസ്ഥാന വനിതാ കമ്മിഷൻ

1961 ലെ സ്ത്രീധന നിരോധന നിയമം ഭേതഗതി ചെയ്യണമെന്ന് സംസ്ഥാന വനിത കമ്മിഷൻ. നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ സർക്കാരിന് നിർദേശം സമർപ്പിച്ചു.
കേരളത്തിലെ വിവാഹങ്ങളിൽ സമ്മാനം നൽകുന്നു എന്ന വ്യാജേന പരോക്ഷ സ്ത്രീധന കൈമാറ്റം നടക്കുന്നുവെന്ന് വനിതാ കമ്മിഷൻ ചൂണ്ടിക്കാട്ടി. കൂടാതെ സമ്മാനം കിട്ടിയവരുടെ ലിസ്റ്റ് തയ്യാറാക്കി നോട്ടറിയുടെ മുൻപാകെ സാക്ഷ്യപ്പെടുത്തണമെന്നും വനിത കമ്മിഷൻ നിർദേശിക്കുന്നു.
Story Highlights: Dowry , Kerala Wedding , Women Commission , Kerala GOVT
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here