Advertisement

കരിപ്പൂർ സ്വർണ്ണക്കടത്ത് ; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ്

July 8, 2021
2 minutes Read

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കസ്റ്റംസ്. ഏഴ് ദിവസത്തേക്ക് കസ്റ്റഡയിൽ ആവശ്യപ്പെട്ട് കസ്റ്റംസ് അപേക്ഷ സമർപ്പിച്ചു.

സ്വര്‍ണക്കടത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെയും അർജുൻ ആയങ്കിയുടെയും വീട്ടിൽ നിന്നും നിർണ്ണായക തെളിവുകൾ ലഭിച്ചു . മുദ്രവെച്ച കവറിൽ കോടതിക്ക് തെളിവുകൾ കൈമാറാമെന്ന് കസ്റ്റംസ് അറിയിച്ചു. അർജുൻ ആയങ്കിയെയും മുഹമ്മദ് ഷാഫിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

Story Highlights: Karipur Gold Smuggling Case: Arjun Ayanki , Muhammad shafi , Customs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top