അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍; ഹൈക്കോടതിയെ സമീപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍; ഹൈക്കോടതിയെ സമീപിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
അഭയക്കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധപരോള്‍ അനുവദിച്ചതില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. പരോള്‍ അനുവദിച്ചത് സുപ്രിംകോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡിജിപിയുടെ വിശദീകരണം കളവാണെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഉത്തരവ് പ്രകാരം ജയില്‍ ഹൈപവര്‍ കമ്മിറ്റി പത്ത് വര്‍ഷത്തില്‍ താഴെ ശിക്ഷിച്ച പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചത്. സിബിഐ കോടതി ശിക്ഷിച്ച അഞ്ചുമാസം തികയുന്നതിന് മുന്‍പാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത്. ഹര്‍ജി നാളത്തേക്ക് ഹൈക്കോടതി പരിഗണിച്ചേക്കും.
Story Highlights: Abhaya case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here