Advertisement

മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

July 9, 2021
1 minute Read
crime scene

പത്തനംതിട്ട ചെങ്ങന്നൂരില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോജി വര്‍ഗീസ് തോമസാണ് (23) മരിച്ചത്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഫോണ്‍ സ്വിച്ച് ഓഫ് ആക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സഞ്ചരിച്ച കാറും ഫോണും കണ്ണടയും കണ്ടെത്തി. ശേഷം മൃതദേഹവും കണ്ടെത്തി. മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പത്തനംതിട്ട കുംഭമലയിലെ ആളൊഴിഞ്ഞ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ച മുതല്‍ മകനെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.

Story Highlights: pathanamthitta, body found,burned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top