ഭീകര സംഘടനയുമായി ബന്ധം; കൊൽക്കത്തയിൽ മൂന്ന് ഭീകരർ പിടിയിൽ

ഭീകര സംഘടനയായ ജമാഅത്ത് ഉൾ മുജാഹിദീൻ ബംഗ്ലാദേശുമായി ബന്ധമുള്ള മൂന്ന് ഭീകരർ പിടിയിലായി. കൊൽക്കത്തയിൽ നിന്ന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് ഇവരെ പിടികൂടിയത്.
സംഘത്തിൽ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ചുവരികയാണ്. ഇവർ താമസിച്ചിരുന്ന പ്രദേശത്തെ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ നാളെ കോടതിയിൽ ഹാജരാക്കും.
Story Highlights: Bengal Police, Jamaat-Ul-Mujahideen Bangladesh, Terrorists
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here