രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ്, ഓണം സമയത്തും നിയന്ത്രണം വേണം : മുഖ്യമന്ത്രി

സംസ്ഥാനത്ത് രണ്ടാം തരംഗം അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം തരംഗം പടിവാതിക്കലുണ്ടെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങൾ നിയന്ത്രണം പാലിക്കണമന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഓണത്തിന്റെ സമയത്ത് നിയന്ത്രണം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മൂന്നാം തരംഗം പടിവാതിക്കലുണ്ടെന്ന് എല്ലാവരും ഓർക്കേണ്ടതാണ്. ഡെങ്കിപ്പനി ഉൾപ്പെടെ ആരംഭിക്കുന്നു എന്നതിനാൽ കൂടുതൽ ജാഗ്രത വേണം. കൊതുക് നിർമ്മാജനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Kerala C M Pinarayi viajayan, Covid 19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here