Advertisement

സ്ത്രീകൾക്കെതിരായ അതിക്രമം ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കും

July 13, 2021
1 minute Read

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിന് വേണ്ടിയും ശക്തമായ നടപടികൾക്കൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . രാജ് ഭവനിലും ഗാന്ധിഭവനിലുമായി ഗവർണർ ഉപവസിക്കും.

ബുധനാഴ്ച രാവിലെ രാവിലെ എട്ട് മുതൽ രാജ് ഭവനിലും 4.30 മുതൽ 6 വരെ ഗാന്ധിഭവനിലുമാണ് ഗവർണറുടെ ഉപവാസം.

കോളജ് തലം മുതൽ വിദ്യാർത്ഥികൾക്ക് സ്ത്രീധനത്തിനെതിരെ അവബോധം നൽകാനും സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല എന്ന സത്യവാങ് മൂലം എഴുതി വാങ്ങണം തുടങ്ങിയ കാര്യങ്ങൾ വ്യാഴാഴ്ച
കൊച്ചിയിൽ ചേരുന്ന വൈസ് ചാൻസിലർമാരുടെ യോഗത്തിൽ ചർച്ചയാകും.

Story Highlights: Kerala Governor Arif Mohammad khan , Dowry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top