വത്തിക്കാന്‍ ഉത്തരവിനെതിരായ കേസ് സിസ്റ്റര്‍ ലൂസി കളപ്പുര നേരിട്ട് വാദിക്കും

വത്തിക്കാന്‍ ഉത്തരവിനെതിരായ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് വാദിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. അഭിഭാഷകര്‍ വിസമ്മതിച്ചതിനാലാണ് താന്‍ നേരിട്ട് കേസ് വാദിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. സഭയില്‍ നിന്ന് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടിക്കെതികരെ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് ഹൈക്കോടതിയില്‍ വാദം നടത്തുക.
’39 വര്‍ഷമായി താന്‍ മഠത്തില്‍ കഴിയുകയാണ്. ഇതുവരെ സഭാ മൂല്യങ്ങള്‍ക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല’. നീതി പീഠത്തില്‍ വിശ്വാസമുള്ളതുകൊണ്ടാണ് താന്‍ കേസില്‍ സ്വയം വാദിക്കുന്നതെന്ന് ലൂസി കളപ്പുര വ്യക്തമാക്കി.
Story Highlights: sister lucy kalappura
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here