പെരുന്നാൾ ; ആൾക്കൂട്ടം നിയന്ത്രിക്കും , കൊവിഡ് നിയന്ത്രണം ലംഘിച്ചാൽ നടപടിയെടുക്കും : കമ്മിഷണർ എ വി ജോർജ്

പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ്. ജനം തെരുവിലിറങ്ങി ഇളവുകൾ ആഘോഷമാക്കി മാറ്റരുതെന്ന് കോഴിക്കോട് കമ്മിഷണർ എ വി ജോർജ് പറഞ്ഞു.
എസ് എം സ്‌ട്രീറ്റിലും പാളയത്തും തിരക്കേറിയാൽ പ്രവേശനം തടയും. കൂടുതൽ ആളുകൾ യാത്ര ചെയ്താൽ വാഹനം പിടിച്ചെടുക്കുമെന്നും കോഴിക്കോട് പൊലീസ് കമ്മിഷണർ വ്യത്യമാക്കി. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തിയതികളിലാണ് സർക്കാർ ഇളവ് നല്‍കിയിരിക്കുന്നത്.
Story Highlights Covid 19 Restrictions Due to Bakrid kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here