Advertisement

ശ്രീലങ്കന്‍ ദേശീയ ഗാനവും പാടി കൈയ്യടി നേടി ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ-വീഡിയോ

July 25, 2021
2 minutes Read

മത്സരം ആരംഭിക്കും മുന്‍പ് രാജ്യങ്ങളുടെ ദേശീയ ഗാനം ചൊല്ലുന്നത് ഒരു പതിവാണ്. തങ്ങളുടെ രാജ്യത്തിന്‍റെ ദേശീയ ഗാനം കളിക്കാര്‍ ഏറ്റുചൊല്ലുന്നതും സാധാരണമാണ്. ഇന്ത്യ ശ്രീലങ്ക ട്വന്‍റി20 ആരംഭിക്കുന്നതിന് മുന്‍പ് സാധാരണപോലെ ഈ ചടങ്ങ് നടന്നു. എന്നാല്‍ ശ്രീലങ്കന്‍ ദേശീയ ഗാനവും പാടി കൈയ്യടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യ.

ഏന്തായാലും ഹാര്‍ദ്ദിക്കിന്‍റെ ചുണ്ടുകള്‍ ശ്രീലങ്കന്‍ ദേശീയ ഗാനത്തിനൊപ്പം ചലിക്കുന്നത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. പിന്നാലെ അത് ട്വിറ്ററിലും മറ്റും വൈറലായി. എതിരാളിയുടെ ദേശീയ ഗാനത്തെയും ആദരിക്കുന്ന താരത്തിന് കൈയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top