ഇന്ത്യ-ചൈന സൈനിക ചർച്ച ഇന്ന്

ഇന്ത്യ ചൈന സൈനിക ചർച്ച ഇന്ന്. നിയന്ത്രണ രേഖയിൽ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടർന്ന് ഉടലെടുത്ത അതിർത്തി സംഘർഷം പരിഹരിക്കാൻ ഉള്ള ചർച്ചകളാകും നടക്കുക.
14 മാസത്തിനിടെ 12 ആം തവണയാണ് ഇരു സേനകളും തമ്മിൽ ചർച്ച നടത്തുന്നത്. ചൈനീസ് ഭാഗമായ മോൾഡോയിൽ രാവിലെ 10:30 നാണ് ഇരു സേനാ വിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിലുള്ള ചർച്ച. കൈയേറ്റ മേഖലകളിലെ പിന്മാറ്റം അടക്കമുള്ള മുൻ ധാരണകൾ പാലിയ്ക്കാത്തതിലുള്ള അടുത്ത അത്യപ്തി ഇന്ത്യ ചർച്ചയിൽ ഉന്നയിക്കും.
എപ്രിൽ 9 നായിരുന്നു ഇരു സേനാവിഭാഗങ്ങളുടെയും കമാൻഡർമാർ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
Story Highlights: india china talks today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here