കോഴിക്കോട്ട് രാമനാട്ടുകരയിൽ ഫോട്ടോഗ്രാഫർക്ക് ലഹരിസംഘത്തിൻ്റെ മർദനം

കോഴിക്കോട്ട് രാമനാട്ടുകരയിൽ ഫോട്ടോഗ്രാഫർക്ക് ലഹരിസംഘത്തിൻ്റെ മർദനം. ലഹരി ഉപയോഗിച്ച് യുവാക്കൾ ചേരി തിരിഞ്ഞ് അടികൂടിയ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച ഫോട്ടോഗ്രാഫറെയാണ് മർദ്ദിച്ചത്.
അജന്ത സ്റ്റുഡിയോ ഫോട്ടോഗ്രാഫർ അനീഷ് കുമാർ സാരമായ പരിക്കുകളോടെ ചികിത്സ തേടി. അക്രമികൾ സ്റ്റുഡിയോയിൽ കയറി മർദ്ധിക്കുകയും കമ്പ്യൂട്ടർ അടിച്ചു പൊളിക്കുകയും സ്റ്റുഡിയോ യുടെ ഗ്ലാസ് എറിഞ്ഞു ഉടക്കുകയും ചെയ്തു.
മാസങ്ങൾക്കു മുമ്പ് യുവാവിന്റെ മൃതദ്ദേഹം കാണപ്പെട്ട ഒഴിഞ്ഞ പറമ്പാണ് ലഹരി സംഘത്തിൻ്റെ താവളം.
Read Also: മാസ്‌ക് ധരിക്കാതെ കൂട്ടം കൂടിയത് ചോദ്യം ചെയ്തു; എസ്‌ഐക്ക് മർദനം
അനീഷിൻ്റെ പരാതിയിൽ ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: kozhikode photographer manhandled
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here