അഴീക്കലില്‍ ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു

ഓച്ചിറ അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ട് തകര്‍ന്ന് ഒരാള്‍ മരിച്ചു. ശ്രായിക്കാട് സ്വദേശി സുഭാഷ് (ഉണ്ണിക്കണ്ണന്‍-52) ആണ് മരിച്ചത്.
ചെറിയ അഴീക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കീര്‍ത്തന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
Story Highlight: boat accident, azheekkal harbour
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here