രാജ്യത്ത് 36,083 പേര്‍ക്ക് കൂടി കൊവിഡ്; 493മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 36,083 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 493മരണവും റിപ്പോർട്ട് ചെയ്തു. 37,927 പേർ രോഗമുക്തി നേടി.
Read Also : ടി.പി.ആര്. കുറഞ്ഞ ജില്ലകളില്‍ സ്കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക
3,21. 92,576 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,13,76,015 പേർ രോഗമുക്തരായി. 3,85,336 പേരാണ് നിലവിൽ ചിലിത്സയിലുള്ളത്. 4,31,225 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്.
Read Also : കൊവിഡ് വാക്സിന് നിരോധിച്ചു; പാക്ത്യയിലെ ആശുപത്രിയില്‍ നോട്ടീസ് പതിച്ച് താലിബാൻ
Story Highlight: Todays Covid cases india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here