കൈക്കൂലി വാങ്ങിയ സംഭവം; സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

തിരുവനതപുരത്ത് കൈക്കൂലി വാങ്ങിയതിന് സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മരുതംകുഴി സെക്ഷൻ ഫോറെസ്റ് ഓഫിസർ കെ.കെ. സലീമിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
Read Also : വാക്‌സിനേഷനില്‍ കേരളം ശരാശരിയെക്കാള്‍ മുന്നില്‍; കേരളം മാതൃകയെന്ന് കേന്ദ്രമന്ത്രി
കരാർ പണികൾ ചെയ്യുന്ന കോൺട്രാക്ടറിൽ നിന്നും 70 ,000 രൂപ വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
Story Highlight: Arrested for taking bribe
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here