Advertisement

മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്‍കാരം പ്രഖ്യാപിച്ചു

August 18, 2021
1 minute Read
National Teachers Award

മികച്ച അധ്യാപകർക്കുള്ള ദേശീയ അധ്യാപക പുരസ്‍കാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് മൂന്ന് അധ്യാപകർ ദേശീയ പുരസ്‌കാരത്തിന് അർഹരായി.

Read Also : സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾക്ക് മാറ്റമില്ല

തൃശൂർ വരവൂർ ജി.എൽ.പി. സ്കൂളിലെ പ്രധാന അധ്യാപകനായ എം.പി. പ്രസാദ്, കേന്ദ്രിയ വിദ്യാലയ വിഭാഗത്തിൽ പട്ടം കേന്ദ്രിയ വിദ്യാലയത്തിലെ എസ്.എൽ. ഫൈസൽ, കഴക്കൂട്ടം സൈനിക സ്കൂളിലെ മാത്യു കെ. തോമസ് എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്.

Story Highlight: National Teachers Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top