Advertisement

പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയ്ന്‍ കൃഷ്ണ അന്തരിച്ചു

August 28, 2021
1 minute Read
jain krishna passes away

മലയാള സിനിമയിലെ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പി. കെ ജയകുമാര്‍ (അഡ്വ. ജയ്ന്‍ കൃഷ്ണ)അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയ സ്തംഭനം മൂലമാണ് മരണം.

ബി ഉണ്ണികൃഷ്ണന്‍, അനില്‍ സി മേനോന്‍, സുനില്‍ കാര്യാട്ടുകര, ജിബു ജേക്കബ്, രോഹിത് വി എസ് തുടങ്ങി നിരവധി സംവിധായകര്‍ക്കൊപ്പം ജയന്‍ കൃഷ്ണ പ്രവര്‍ത്തിച്ചു. ആറാട്ടാണ് അവസാനം പ്രവര്‍ത്തിച്ച സിനിമ. നിയമ ബിരുദധാരിയായ ജയ്ന്‍ കൃഷ്ണ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ഭരണസമിതി അംഗമാണ്.

Story Highlight: jain krishna passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top