Advertisement

കൊവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

August 29, 2021
1 minute Read
suicide kollam

കൊല്ലം പുനലൂരില്‍ കൊവിഡ് ഭീതിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തൊളിക്കോട് സ്വദേശി സജികുമാറിന്റെയും രാജിയുടെയും മകന്‍ വിശ്വകുമാര്‍(20) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് വിശ്വകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൊവിഡ് ഭീതി കാരണം മരിക്കുകയാണെന്ന ആത്മഹത്യാ കുറിപ്പ് മൊബൈലില്‍ ഫോണില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Story Highlight: suicide kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top