സംശയാസ്പദമായ നിലയിൽ ഫോർട്ട് കൊച്ചിയിൽ ബോട്ടിലെത്തിയ 13 പേർ പിടിയിൽ

സംശയാസ്പദമായ നിലയിൽ ഫോർട്ട് കൊച്ചിയിൽ ബോട്ടിലെത്തിയ 13 പേർ പിടിയിൽ. ഏഴു മലയാളികളും 6 തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.
13 പേർ ശ്രീലങ്കയിൽ നിന്നും പാകിസ്ഥാനിലേക്ക് കടക്കുമെന്ന് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളെ മറൈൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ബോട്ടിന് രജിസ്ട്രേഷനോ മറ്റൊരു രേഖകളോ ഇല്ലായിരുന്നു. സംവഭത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlight: 13 arrested from boat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here