Advertisement

ഇടുക്കിയിൽ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു ; യുവതി ആശുപത്രിയില്‍

September 2, 2021
1 minute Read
suicide attapady

ഇടുക്കി മറയൂരില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി പാദുര്‍ഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു.

കൈഞെരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഇരുവരും ചേര്‍ന്ന് ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.

കാന്തല്ലൂര്‍ ബ്രഹ്മരം വ്യൂ പോയിന്‍റില്‍ നിന്ന് യുവാവും യുവതിയും കൊക്കയിലേക്ക് ചാടുകയായിരുന്നു. ഇരുവരും കൈഞെരമ്പ് മുറിച്ച ശേഷം കൊക്കയില്‍ ചാടിയതാണെന്നാണ് പൊലീസിന്‍റെ നിഗമനം.

Story Highlight: lovers-tried-to-commit-suicide-and-man-died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top