വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ; നടപടി നവമാധ്യമ പ്രചാരണം നടത്തിയതിനെ തുടർന്ന്

തിരുവനന്തപുരം മേൽതോന്നയ്ക്കൽ വില്ലേജ് ഓഫീസർ ആർ. വിനോദിന് സസ്‌പെൻഷൻ. മന്ത്രിസഭയ്ക്കും റവന്യുമന്ത്രിക്കും എതിരായ നവമാധ്യമ പ്രചാരണം നടത്തിയതിനെ തുടർന്നാണ് നടപടി. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
Story Highlight: Suspension for Village Officer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here