Advertisement

ബെംഗളൂരു മെട്രോയുടെ സമയക്രമത്തിൽ മാറ്റം

September 17, 2021
1 minute Read
Bengaluru metro operate 10

ബെംഗളൂരു മെട്രോയുടെ സമയക്രമത്തിൽ മാറ്റം. ഈ മാസം 18 മുതൽ രാവിലെ 6 മുതൽ രാത്രി 10 മണി വരെ മെട്രോ പ്രവർത്തിക്കുമെന്ന് നമ്മ മെട്രോ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയാണ് മെട്രോ സർവീസ് നടത്തുക. നാല് ടെർമിനൽ സ്റ്റേഷനുകളിൽ നിന്നുള്ള അവസാനത്തെ മെട്രോ ട്രെയിൻ 9.30ന് ആരംഭിക്കും. (Bengaluru metro operate 10)

Story Highlights : Bengaluru metro operate till 10 pm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top