ഡല്‍ഹി സിബിഐ ആസ്ഥാനത്ത് തീപിടുത്തം

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് തീപിടുത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഓഫിസില്‍ നിന്ന് ഒഴിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഉടന്‍ തന്നെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Delhi: Fire breaks out in the basement of the CBI building at CGO complex in the Lodhi Road area today. All officers and staff in the building have been evacuated pic.twitter.com/c6TYhcvHaD
— ANI (@ANI) September 17, 2021
Story Highlights : Fire at CBI office building in Delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here