Advertisement

ചെല്ലാനത്ത് കോൺഗ്രസിന് പിന്തുണയുമായി ട്വന്റി-20

September 25, 2021
2 minutes Read
Twenty-20 supports Congress in chellanam

ചെല്ലാനത്ത് സി.പി.ഐ.എമ്മിനെ ഭരണത്തിൽ നിന്ന് മാറ്റാൻ കൈകോർത്ത് കോൺഗ്രസും ട്വന്റി-20യും. ചെല്ലണത്തെ ട്വന്റി-20 നേതാക്കൾ എറണാകുളം ഡി.സി.സി ഓഫീസിലെത്തി. അടുത്തയാഴ്ച പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകും. കോൺഗ്രസുമായി ധാരണയായത് പ്രസിഡന്റ് സ്ഥാനം ട്വന്റി-20ക്ക് എന്ന ഉപാധിയിൽ. ചെല്ലാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിന് നൽകാനും ധാരണ. ആകെയുള്ള 21 സീറ്റിൽ 9 എണ്ണം സി.പി.ഐ.എമ്മിനും 4 എണ്ണം കോൺഗ്രസിനും 8 സീറ്റ് ട്വന്റി-20ക്കുമാണ് ഉള്ളത്.

Story Highlights: Twenty-20 supports Congress in chellanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top