Advertisement

കൊക്കെയ്‌നുമായി വിദേശ വനിതകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ

October 17, 2021
1 minute Read
nigerian woman arrested

കൊക്കെയ്‌നുമായി വിദേശ വനിതകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. 5.5 കോടി രൂപ വിലയുള്ള കൊക്കെയ്‌നുമായി രണ്ട് നൈജീരിയൻ വനിതകളാണ് പിടിയിലായത്.

കസ്റ്റംസ് പരിശോധനയിലാണ് രണ്ട് പേരും പിടിയിലായത്. ലാഗോസിൽ നിന്ന് ദോഹ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. ഇരുവരേയും റിമാൻഡ് ചെയ്തു.

Read Also : നെടുമ്പാശേരി വിമാനത്താവളത്തിൽ അഞ്ചര കിലോ സ്വർണം പിടികൂടി

Further Updates Soon…

Story Highlights : nigerian woman arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top