തെരഞ്ഞെടുപ്പ് പ്രചരണം : കേരളത്തിൽ ബിജെപി ചെലവാക്കിയത് 29.24 കോടി രൂപ

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ( kerala election ) പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.24 കോടി രൂപ ( bjp spent 29.24 crore ). കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 29.97 കോടി രൂപയാണ്. പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചെലവാക്കിയത് 252 കോടി രൂപയാണ്.
Read Also : ‘ഭ്രാന്താണോ അതോ രാജ്യദ്രോഹമോ?’ കങ്കണക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി
അസം നിയമസഭാ തെരഞ്ഞെടുപ്പിന് 43.81 കോടിയും പുതുച്ചേരിയിൽ 4.79 കൊടി രൂപയുമാണ് ചെലവാക്കിയത്.
Story Highlights : bjp spent 29.24 crore kerala election
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here