Advertisement

മാഹിൻ അബൂബക്കർ നിര്യാതനായി

November 14, 2021
1 minute Read

നെടുമങ്ങാട് തോട്ടുമുക്ക് മദീനാ മൻസിലിൽ മാഹിൻ അബൂബക്കർ നിര്യാതനായി. 72 വയസായിരുന്നു. ട്വൻറി ഫോർ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അൽ അമീൻ്റെ പിതാവാണ്. ശ്രീകാര്യം ജമാ അത്ത് പളളി ജീവനക്കാരനായിരുന്നു. രാവിലെ 11.30ന് തൊളിക്കോട് ജമാ അത്ത് പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.

Stroy Highlights: Mahin Aboobacker passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top