ഇന്ത്യൻ ഓഹരി വിപണിയിലെ അവസരങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം; Maverixpro സംഘടിപ്പിക്കുന്നു ട്രേഡിങ് കോംപറ്റീഷൻ- Tera 2021

സാമ്പത്തിക സാക്ഷരതയുടെ ഉയർന്നു വരുന്ന പ്രാധാന്യവും ഇന്ത്യൻ ഓഹരി വിപണിയിലെ അവസരങ്ങളെ കണ്ടെത്താനും നിങ്ങൾക്ക് താത്പര്യമുണ്ടോ? Maverixpro നിങ്ങൾക്കായി സംഘടിപ്പിക്കുന്നു ട്രേഡിങ് കോംപറ്റീഷൻ- Tera 2021. ഇവന്റിലേക്ക് ഉള്ള രജിസ്ട്രേഷൻ സൗജന്യമായി ചെയ്യാവുന്നതാണ്. പങ്കെടുന്നതിനായി നവംബർ 19 വരെ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.
Tera 2021 എന്നത് Maverixpro ഇന്ത്യയിലുടനീളമായി നടത്തുന്ന ട്രേഡിങ് കോംപറ്റീഷനാണ്. നവംബർ 22 മുതൽ 26 വരെ ആണ് ആദ്യ ഓണലൈൻ ഇവന്റ നടക്കുക.
സ്റ്റോക്ക്ഗ്രോ എന്ന വിർച്വൽ ട്രേഡിങ് പ്ലാറ്ഫോം ആണ് ഇവിടെ ട്രേഡിങ്ങ് ഇവന്റിനായി ഉപയോഗിക്കുന്നത്. രജിസ്റ്റർ ചെയ്ത ശേഷം നിങ്ങളുടെ സ്റ്റോക്ക്ഗ്രോ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപയുടെ വിർച്വൽ ക്യാഷ് എത്തുന്നു. ഈ ക്യാഷ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഓഹരികൾ ലൈവ് മാർക്കറ്റ് അനുസരിച്ച് വാങ്ങുകയോ വിൽക്കുകയോ ചെയ്യാം അതിലൂടെ ഏറ്റവും മികച്ച ട്രേഡുകൾ നടത്തുന്ന 250 ആളുകളെയാകും ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുക്കുക.
ഫൈനൽ റൗണ്ട് നടത്തുന്നത് നവംബർ 29 ന് കൊച്ചി marriot ൽ വച്ചിട്ടാണ്. ആദ്യത്തെ മൂന്ന് വിജയികൾക്ക് ഒരു ലക്ഷം, 75,000, 50,000 എന്നിങ്ങനെയുള്ള സമ്മാനതുകകളാണ് ലഭിക്കുക.
അതേസമയം tera ഇവന്റ് ലോഞ്ച് ചെയ്യുന്ന ദിവസം തന്നെയാണ് tinc എന്ന അപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നതും. നന്നായി trade ചെയ്യണമെങ്കിൽ ശരിയായ രീതിയിൽ തന്നെ trading പഠിക്കേണ്ടത് അനിവാര്യമാണെന്ന ലക്ഷ്യത്തോടെയാണ് TINC നിങ്ങളിലേക്ക് എത്തിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് കൂടുതൽ പഠിക്കാനും അതിലൂടെ നിക്ഷേപ അവസരങ്ങളെ കണ്ടെത്താനുള്ള കോഴ്‌സുകളും TINC-ൽ ലഭ്യമാണ്.
രജിസ്റ്റർ ചെയ്യാനായി visit –www.teraevent.com
Stroy Highlights: Maverixpro-Tera 2021-trading competition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here