Advertisement

തിരുവനന്തപുരത്ത് വീടിന് നേരെ ഗുണ്ടാ ആക്രമണം; ബോംബേറ്

November 21, 2021
1 minute Read

തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. സിപിഐഎം നേതാവിന്റെ വീട് അടിച്ച് തകർത്തു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് മൂന്നംഗ സംഘം അടിച്ച് തകർത്തത്.

Read Also : അഞ്ചു കോടി ഞണ്ടുകളുള്ള നാട്; മനുഷ്യരേക്കാൾ കൂടുതൽ ഞണ്ടുകളോ?

വീട്ടിലേക്ക് നാടൻ ബോംബുകൾ വലിച്ചെറിഞ്ഞു കൂടാതെ ഗേറ്റുകളും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ച നിലയിലാണ്. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും രക്ഷപെട്ടത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

Story Highlights : goons-attack-against-cpm-leader-home-kazhakkoottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top