Advertisement

പോളിടെക്നിക് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

December 2, 2021
1 minute Read

കണ്ണൂർ പോളിടെക്നിക്കിലെ വിദ്യാര്‍ത്ഥിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് മരിച്ച അശ്വന്തിന്‍റെ അച്ഛൻ എടക്കാട് പൊലീസിൽ പരാതി നൽകി. ഇന്നലെയാണ് അശ്വന്തിനെ(19) കോളജ് ഹോസ്റ്റലിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ അശ്വന്ത് ക്ലാസിൽ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപാഠികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയില്ലന്നും അശ്വന്തുമായി ബന്ധപ്പെട്ട് മറ്റ് പരാതികള്‍ ഒന്നും ഉണ്ടായിട്ടില്ലന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Story Highlights : death-of-kannur-polytechnic-student

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top