Advertisement

ഫോര്‍മുല വണ്‍ വേഗരാജാവ്; വേര്‍സ്റ്റാപ്പന്‍ ലോകചാമ്പ്യന്‍

December 12, 2021
1 minute Read
max verstappen

ഗ്രാന്‍പ്രി ഫോര്‍മുല വണ്ണില്‍ റെഡ്ബുള്ളിന്റെ മാക്‌സ് വേര്‍സ്റ്റാപ്പന്‍ ലോകചാമ്പ്യന്‍. ഗ്രാന്‍പ്രി ഫോര്‍മുല വണ്ണിലെ റെഡ് ബുള്ളിന്റെ ആദ്യ കിരീടമാണിത്. അബുദാബി ഗ്രാന്‍പ്രിയില്‍ മാക്‌സ് വേര്‍സ്റ്റാപ്പന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

അവസാന ലാപ്പില്‍ മെഴ്‌സിഡീസ് താരം ലൂയിസ് ഹാമില്‍ട്ടണനെ മറികടന്നാണ് നേട്ടം. 32 പോയിന്റിന്റെ ലീഡുമായി ചാമ്പ്യന്‍ഷിപ്പില്‍ വേര്‍സ്റ്റാപ്പന്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു.

Read Also : ആഷസ്: ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം

Story Highlights : max verstappen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top