Advertisement

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ -എബിവിപി സംഘർഷം

December 13, 2021
2 minutes Read
vistoria college sfi abvp clash

പാലക്കാട് വിക്ടോറിയ കോളജ് ഹോസ്റ്റലിൽ എസ്എഫ്‌ഐ -എബിവിപി സംഘർഷം. പുലർച്ചെ ഹോസ്റ്റലിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ അഞ്ച് എസ്എഫ്‌ഐക്കാർക്കും മൂന്ന് എബിവിപിക്കാർക്കും രണ്ട് കെഎസ്‌യുകാർക്കും പരുക്കേറ്റു.

യുവമോർച്ച പ്രവർത്തകർ ഹോസ്റ്റലിൽ കയറി മർദിക്കുകയായിരുന്നുവെന്നാണ് എസ്എഫ്‌ഐ പറയുന്നത്. എന്നാൽ സംസ്ഥാന സമ്മേളനത്തിന്റെ കൊടിതോരണം അഴിക്കാൻ എത്തിയവരെ എസ്എഫ്‌ഐക്കാർ ആക്രമിച്ചുവെന്നാണ് എബിവിപിയുടെ വാദം.

Read Also : തൃശൂര്‍ ഗവ. കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; എട്ടുപേര്‍ക്ക് പരുക്ക്

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

Story Highlights : vistoria college sfi abvp clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top