Advertisement

ഫോർട്ട് കൊച്ചിയിൽ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല; കാർണിവൽ പേരിന് മാത്രം

December 24, 2021
1 minute Read
fort kochi pappanji burning

കൊവിഡ് പ്രതിസന്ധിയിൽ തുടർന്ന് ഇത്തവണയും കൊച്ചിക്കാരുടെ പുതുവത്സര ആഘോഷത്തിന് മാറ്റ് കുറയും. പ്രശസ്തമായ ഫോർട്ട് കൊച്ചി കാർണിവൽ പേരിന് മാത്രമേ ഉണ്ടാകൂ. പപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറിയുണ്ടാകില്ല. കാർണിവൽ റാലിയും ഇല്ല. ആഘോഷങ്ങളും കലാപരിപാടികളും പരിമിതമായ തോതിൽ മാത്രമേ നടത്തൂ.

പുതുവത്സരത്തിന് കേരളം മുഴുവൻ ഫോർട്ട് കൊച്ചി കടപ്പുറത്തേക്ക് ഒഴുകിയെത്തും. ലക്ഷണങ്ങളാണ് ഡിസംബർ 31 ന് അർധരാത്രിയോടെ പപ്പാഞ്ഞിയെ കത്തിക്കുന്നത് കാണാൻ ഇവിടെ തടിച്ച് കൂടുന്നത്.

Story Highlights : fort kochi pappanji burning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top